AI Powered Inventory and Accounting SolutionsAI Powered Inventory and Accounting SolutionsAI Powered Inventory and Accounting Solutions
+91-9446991120
10am - 6pm
India

AI and SAAS; Revolution in Business Model

 
നമ്മുടെ കാലഘട്ടത്തിൽ AI വന്നതോടെ, Software-as-a-Service (SaaS) മോഡലിന് ഒരു വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നിങ്ങൾ SaaS ഉപയോഗിച്ച് ഒരു startup തുടങ്ങാൻ ആലോചിക്കുകയാണെങ്കിൽ, ഈ മാറ്റത്തെ കുറിച്ച് മനസിലാക്കേണ്ടതാണ്.
പരമ്പരാഗത SaaS മോഡലിൽ ഉപഭോക്താക്കൾ subscription fee നൽകിയാണ് software access ചെയ്യുന്നത്. പക്ഷേ, പുതിയ AI-powered SaaS business model outcome-based pricing ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഇത് പരമ്പരാഗതമായ “ആക്‌സസ് ചെയ്യുക, പണം നൽകുക” എന്ന രീതി മാറിക്കഴിഞ്ഞതായി തെളിയിക്കുന്നു.
AI-പവർഡ് SaaS എന്തുകൊണ്ട് വ്യത്യസ്തമാണ്?
1. Outcome-Based Pricing:
ഇത് ഉപഭോക്താക്കളുടെ risk കുറയ്ക്കുകയും software-ൽ കൂടുതൽ value കാണിക്കുകയും ചെയ്യാൻ സഹായിക്കുന്നു. ഇനി പണമിടുന്നത് software ഉപയോഗിക്കുന്നതിന് വേണ്ടിയല്ല, software ഉപയോഗിച്ച് നേടുന്ന “ഫലത്തിനാണ്”.
2. വേഗതയേറിയ Revenue Growth:
Stripe നടത്തിയ പഠനം തെളിയിക്കുന്നു – AI-powered SaaS businesses 10-15 മാസത്തിനുള്ളിൽ 30 മില്ല്യൺ ഡോളർ വരെ സമ്പാദിക്കുന്നു, SaaS ബിസിനസുകൾക്ക് 50-60 മാസം എടുക്കുന്ന സ്ഥിതിക്ക്.
3. ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കൽ:
ഉപഭോക്താക്കളുടെ Total Cost of Ownership (TCO) കുറയുമ്പോൾ, adoption rate കൂടുതലായി, software ന്റെ real-world value വ്യക്തമാവുന്നു.
SaaS Startups ഇനി എന്ത് ചെയ്യാം?
• AI-യിൽ ശ്രദ്ധ കൊണ്ടുവരുക: നിങ്ങളുടെ software‌യിൽ AI-based features ഉൾപ്പെടുത്തുക. ഇന്ന് ഏറ്റവും ആവശ്യമുള്ളതാണ് ഉപയോക്താക്കൾക്ക്‌ വ്യക്തമായ value നൽകാൻ കഴിയുന്ന solutions.
• Positioning മെച്ചപ്പെടുത്തുക: നിങ്ങളുടെ brand-ന് വിപണിയിൽ വ്യക്തമായ സ്ഥലമുണ്ടാക്കുക. പുതിയ AI-centric outcome-based pricing നിങ്ങളുടെ differentiation ആയി ഉപയോഗിക്കാം.
• Product-Led Growth (PLG) മോഡൽ: ഉപയോക്താക്കളെ guide ചെയ്യുന്നത് നിങ്ങളുടെ product തന്നെ ആയിരിക്കണം. Tools and user experience ഇതിൽ നിർണായകമാണ്.
 

If you are interesting to integrate  this Technology in to your Business please write to us

latheef.renova@gmail.com

info@renovaerp.com

 
Previous Post
Newer Post

Leave A Comment

Cart